Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Window

      • ജാലകപ്പടി
    • വിശേഷണം Adjective

      • കണക്കിലെടുക്കപ്പെടാത്ത
    • നാമം Noun

      • ജാലകം
      • വാതായനം
      • ഉത്തോലനയന്ത്രം
      • ജനല്‍
    • ക്രിയ Verb

      • കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വിവരങ്ങള്‍ ചതുരാകൃതിയിലുള്ള ഒരു ബോക്‌സില്‍ തെളിയുക
  2. Application window

    • നാമം Noun

      • ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം

    Sash window

    • നാമം Noun

      • കണ്ണാടിച്ചട്ടമുള്ള ജനാല
      • കുത്തനെ ഉരസിനീങ്ങുന്ന ജാലകം

    Show window

    • നാമം Noun

      • ജാലകം

    Window dressing

    • നാമം Noun

      • വില്‌പനച്ചരക്കുകള്‍ കടയ്‌ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന കല
      • രാഷ്‌ട്രീയപരിപാടിയുടെ സമര്‍ത്ഥ പ്രതിപാദനം

    Window pane

    • നാമം Noun

      • ജനല്‍പാളി
      • ജാലകക്കണ്ണാടി

    Fly go out of the window

    • ക്രിയ Verb

      • അപ്രത്യക്ഷമാവുക

    Show window

    • ക്രിയ Verb

      • ചരക്കുകള്‍ പ്രദര്‍ശിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍