Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Worshipfully

    • വിശേഷണം Adjective

      • ആരാധ്യനായി
    • ക്രിയാവിശേഷണംAdverb

      • ആരാധനാമനോഭാവത്തോടെ
  2. Worship

      • വന്ദിക്കുക

    Worshipful

    • വിശേഷണം Adjective

      • ആരാധ്യനായ
      • ആരാധനാമനോഭാവമുള്ള

    Hero worship

    • നാമം Noun

      • വീരാരാധന

    Sun worship

    • നാമം Noun

      • സൂര്യോരാധന

    Worship

    • നാമം Noun

      • പൂജ
      • ഉപാസന
      • അര്‍ച്ചന
      • ആരാധന
      • അതിസ്‌നേഹം
      • ചിലനിയമപാലകന്‍മാരെ വിളിക്കുന്നതും മറ്റുമായ രീതി
      • അത്യനുരാഗം
      • ഭജിക്കല്‍
      • സേവചെയ്യല്‍

    Worship

    • ക്രിയ Verb

      • പൂജിക്കുക
      • ആരാധിക്കുക
      • ദൈവരാധന നടത്തുക
      • ഉപാസിക്കുക
      • സേവചെയ്യുക

    Worship by waving lighted lamps

    • ക്രിയ Verb

      • ആരതി ഉഴിയുക