Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wry

      • അപഥത്തില്‍ ചെന്ന
      • കോടിയ
    • വിശേഷണം Adjective

      • വികൃതമായ
      • നേരില്ലാത്ത
      • വക്രിച്ച
      • തെറ്റായ
      • ഏങ്കോണിച്ച
      • ഒരു ഭാഗം തിരിഞ്ഞ
      • കോടിപ്പോയ
      • പരിഹാസരൂപേണയുള്ള
      • കളിയാക്കിക്കൊണ്ടുളള
      • വക്രീകരിച്ച
      • കോട്ടിയ
  2. Wryly

      • ഏങ്കോണിച്ചുകൊണ്ട്‌

    Wry face

    • നാമം Noun

      • ജുഗുപ്‌സയോ നീരസമോ പരിഹാസമോ ദ്യോതിപ്പിക്കുന്ന മുഖഭാവം

    Wryness

    • നാമം Noun

      • വളവ്‌
      • വക്രത
      • തിരിവ്‌
      • കോട്ടം