Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Xenogamy

    • നാമം Noun

      • അന്യകേസരപരിഗ്രഹണം
  2. Xenogenesis

      • ഭിന്നഗുണപ്രജോല്‍പത്തി

    Xenoglossia

    • നാമം Noun

      • പ്രത്യേക വരത്താൽ സംസാരിക്കുന്ന അന്യഭാഷാ അഥവാ വിദേശഭാഷ

    Xenon

    • നാമം Noun

      • ഒരു ഗന്ധരഹിത വാതക മൂലകം
      • നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വാതക മൂലകം

    Xenophilia

    • നാമം Noun

      • വിദേശികളോടുള്ള ആദരം

    Xenophobe

    • നാമം Noun

      • അപരിചിതരേയും വിദേശികളേയും വെറുക്കുന്നവന്‍

    Xenophobia

    • നാമം Noun

      • ഭയം
      • അപരിചിതരോടുള്ള ഒരുതരം വിദ്വേഷം
      • വിദേശീയവിദ്വേഷം
      • പരദേശീസ്‌പര്‍ദ്ധ

    Xenobombulate

    • ക്രിയ Verb

      • വിഷലിപ്തമാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍