Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Xerox

      • ഫോട്ടാസ്റ്റാറ്റ്‌ എന്നതിനു പകരമായി ഈ വാക്ക്‌ ഇപ്പോള്‍ പ്രചാരത്തിലുണ്ട്‌
    • വിശേഷണം Adjective

      • പതിപ്പുകളെടുക്കുന്ന
    • നാമം Noun

      • ഫോട്ടോകോപ്പി
      • ഡോക്യുമെന്റുകളുടെ ധാരാളം കോപ്പികളെടുക്കാനുള്ള മാര്‍ഗ്ഗം
      • ഫോട്ടോക്കോപ്പിയന്ത്രം നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ പേര്‌
      • ഊഷരപ്രതലത്തില്‍ ചിത്രപ്പതിപ്പുകളെടുക്കുന്ന ഒരു പ്രക്രിയ
    • ക്രിയ Verb

      • പതിപ്പുകളെടുക്കുക
      • പ്രതികളുണ്ടാക്കുക