Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Yellow

      • ഭീരുവായ
      • സംശയാലുവായ
      • മഞ്ഞയായ
    • വിശേഷണം Adjective

      • മഞ്ഞനിറമുള്ള
      • സ്വര്‍ണ്ണനിറമായ
    • നാമം Noun

      • മഞ്ഞള്‍ നിറം
      • പീതവര്‍ണ്ണം
      • മഞ്ഞനിറം
      • മഞ്ഞവര്‍ഗ്ഗക്കാര്‍
      • മംഗോളിയര്‍
    • ക്രിയ Verb

      • മഞ്ഞനിറമാക്കുക
      • മഞ്ഞളിക്കുക
      • പീതവര്‍ണ്ണം കൊടുക്കുക
  2. Light yellow

      • ഇളം മഞ്ഞ

    Queens yellow

    • നാമം Noun

      • ഒരു മഞ്ഞച്ചായം

    Yellow bee

    • നാമം Noun

      • മഞ്ഞത്തേനീച്ച

    Yellow book

    • നാമം Noun

      • സിഡി റോമുകളില്‍ വിവരങ്ങള്‍ കോഡുരൂപത്തില്‍ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ന്‌ വിവരിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷന്റെ ഒരു മാനദണ്‌ഡം

    Yellow card

    • നാമം Noun

      • മഞ്ഞക്കാര്‍ഡ്‌
      • നിയമം ലംഘിക്കുന്ന കളിക്കാരന്‌ താക്കീതായി റഫറി നല്‍കുന്ന കാര്‍ഡ്‌

    Yellow colour

    • നാമം Noun

      • പീതവര്‍ണ്ണം
      • മഞ്ഞനിറം

    To turn yellow

    • ക്രിയ Verb

      • മഞ്ഞനിറമാകുക