Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Young deer

    • നാമം Noun

      • ഇളമാന്‍
  2. Young and old

      • എല്ലാവരും

    An old head on young shoulders

    • വിശേഷണം Adjective

      • തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള

    With young

    • വിശേഷണം Adjective

      • ചെനയുള്ള

    Young

    • വിശേഷണം Adjective

      • അനുഭവജ്ഞാനമില്ലാത്ത
      • നൂതനമായ
      • ഇളം പ്രായമായ
      • യുവതിയായ
      • പരിശീലനം ലഭിച്ചിട്ടില്ലാത്ത
      • യുവാവായ
      • യൗവനസഹജമായ
      • വികാസം പ്രാപിച്ചിട്ടില്ലാത്ത
      • നവീനമായ
      • മൂപ്പെത്തിയിട്ടില്ലാത്ത
      • ഇളം പ്രായമുള്ള
      • കൗമാരമായ
      • യൗവ്വനമായ

    Old head on young shoulders

    • നാമം Noun

      • യുവാവാണെങ്കിലും അറിവുള്ളവനായിരിക്കല്‍

    The young

    • നാമം Noun

      • യുവാക്കള്‍

    Young

    • നാമം Noun

      • ഇളയവര്‍
      • യുവാക്കള്‍
      • ചെറുപ്പക്കാര്‍
      • യുവതികള്‍
      • ഇളംപ്രായമുളള
      • യൗവനമായ
      • പ്രായം തോന്നിക്കാത്ത