Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Your

      • നിങ്ങളുടെ
      • താങ്കളുടെ
      • നിന്‍റെ
    • നാമം Noun

      • നിന്‍െറ
      • പൊതുവെയുളള
    • സര്‍വ്വനാമം Pronoun

      • തന്റെ
      • അങ്ങയുടെ
  2. Ever yours

      • താങ്ങളുടെ

    At your service

    • നാമം Noun

      • നിങ്ങള്‍ ആജ്ഞാപിക്കുന്നതെന്തും ചെയ്യാന്‍ തയ്യാര്‍

    Be your own man

    • ക്രിയ Verb

      • സ്വതന്ത്രമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുക

    Bobs your uncle

    • ക്രിയ Verb

      • പെട്ടെന്ന്‌ ഫലം കിട്ടുക

    Do it yourself

    • ക്രിയ Verb

      • സ്വയം ചെയ്യാന്‍ പഠിപ്പിക്കുക

    Give me the run of your books

    • ക്രിയ Verb

      • പുസ്‌തകങ്ങള്‍ യഥേഷ്‌ടം ഉപയോഗിക്കാന്‍ അനവുദിക്കുക

    Has the cat got your tongue

    • ക്രിയ Verb

      • ചോദ്യത്തിന്‌ മറുപടി പറയാത്തതില്‍ അസ്വസ്ഥനായി പ്രതിഷേധിക്കുക