വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Zero ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Zero നാമം Noun പൂജ്യം ശൂന്യം ബിന്ദു ശൂന്യത പൂജ്യചിഹ്നം ക്രിയ Verb ശൂന്യമാക്കുക ഇല്ലാതാക്കുക തള്ളിക്കളയുക അപ്രസക്തമാവുക വട്ടപ്പൂജ്യം Zero access storage വളരെ വേഗത്തില്‍ വിവരങ്ങള്‍ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ് Ground zero നാമം Noun അന്തരീക്ഷത്തില്‍ അണുബോംബ് പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശം Zero compression നാമം Noun ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങള്‍ നീക്കം ചെയ്യല്‍ Zero hour നാമം Noun യുദ്ധപ്രവര്‍ത്തനങ്ങളാരംഭിക്കുന്ന നിമിഷം പരിപാടികള്‍ ആരംഭിക്കുന്ന സമയം നിശ്ചിതസമയം ശൂന്യവേള Zero suppression നാമം Noun അച്ചടിക്കുമ്പോള്‍ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ Zero debt നാമം Noun ശൂന്യ വായ്പ്പ