ചെറുപ്പക്കാരെ കാള്‍സെന്റര്‍ മാടിവിളിക്കുന്നു ...2
കാള്‍ സെന്റര്‍ മേഖലയില്‍ ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് നാസ്കോമിന്റെ എച്ച്ആര്‍ സംരംഭങ്ങളുടെ മേധാവി കൂടിയായ സുരന്‍ സിംഗ് രസൈലി. കാരണം ഇപ്പോള്‍ കാള്‍ സെന്റര്‍ കമ്പനികള്‍ പരസ്പരം ഉദ്യോഗാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കുന്ന രീതി നിലവിലുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാവൂ.
ഇന്ത്യയില്‍ ഡിജിറ്റല്‍ വിടവിനേക്കാള്‍ വലിയ വിടവാണ് ഇംഗ്ലീഷ് ഭാഷയിലെ വിടവ്. കാരണം ഇന്ത്യയില്‍ ആകെ ഇംഗ്ലീഷറിയാവുന്ന അഞ്ച് കോടി ആളുകളേ ഉള്ളൂ. - രസൈലി പറയുന്നു.
2












Click it and Unblock the Notifications