കുബേരന്റെ ആസ്ഥാനം- തിരുപ്പതി ക്ഷേത്രം

ലക്ഷക്കണക്കിന് വരുന്ന ഭക്തര്‍ നല്‍കുന്ന വഴിപാടും മറ്റുമാണ് തിരുപ്പതി ക്ഷേത്രത്തെ രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായി മാറ്റിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 650 കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിലെ വരവെന്നറിയുക. 2012ല്‍ ഇത് 675 കോടി രൂപ കവിയുമെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് ടണ്‍ സ്വര്‍ണവും അമൂല്യമായ രത്‌ന ശേഖരവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. 560 കോടി രൂപയുടെ സ്ഥിരനിക്ഷേപവും തിരുപ്പിതിയ്ക്ക് സ്വന്തമായുണ്ട്. ആയിരം കിലോ വരുന്ന സ്വര്‍ണവിഗ്രഹമുള്ള ക്ഷേത്രത്തിന്റെ ആകെ ആസ്തി 60000 കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്.
അടുത്ത പേജില്‍












Click it and Unblock the Notifications