പണം ചെലവാക്കിയെന്ന വാദം ശാസ്ത്രീയമല്ല
15000 കോടി ചെലവാക്കിയതുകൊണ്ട് പദ്ധതി നടപ്പിലാക്കണമെന്ന വാദം ശാസ്ത്രീയമല്ല. ഇതിനേക്കാള്‍ കൂടുതല്‍ നഷ്ടം സഹിച്ചും ഒട്ടേറെ ആണവ പദ്ധതികള്‍ ഉപേക്ഷിച്ച ചരിത്രമുണ്ട്. അമേരിക്കയിലെ ഷോര്ഹാമില് 600കോടി ഡോളര്‍(30000കോടി രൂപ) മുടക്കി പണിതീര്‍ത്ത ആണവനിലയം ജനങ്ങളുടെ സുരക്ഷാഭീതിയെ തുടര്‍ന്ന് വേണ്ടെന്നു വെച്ചു.

ഇതുപോലെ അനേകം ആണവനിലയങ്ങള്‍ അമേരിക്കയില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. അവയില്‍ പലതും ഗ്യാസ് കത്തിക്കുന്ന പദ്ധതികളായി പരിവര്‍ത്തനം നടത്തി. മറ്റു ചിലത് മ്യൂസിയങ്ങളാക്കി മാറ്റി. 1986ല്‍ ഫിലിപ്പീന്‍സില്‍ പണിതീര്‍ത്ത ആണവ നിലയവും ഹുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.
ജര്‍മനിയാകട്ടെ അവരുടെ എല്ലാ ആണവനിലയങ്ങളും ക്രമേണ അടച്ചുപൂട്ടി ആണവവിമുക്ത ഊര്‍ജ്ജ വ്യവസ്ഥയിലേക്ക് മാറാന്‍ തീരുമാനിച്ചു. ജപ്പാന് 35 ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. 2030ഓടെ ജപ്പാനെ പൂര്‍ണമായും ആണവവിമുക്തമാക്കുമെന്നാണ് ഭരണാധികാരികളുടെ പ്രഖ്യാപനം.
ലോകത്താസകലം ഈ വിധത്തിലുള്ള സമീപനങ്ങള്‍ ആണവനിലയങ്ങള്‍ക്കെതിരേ വരുമ്പോഴാണ് ഊര്‍ജ്ജ പ്രതിസന്ധിക്ക് ഏകപരിഹാരം ആണവനിലയങ്ങള്‍ മാത്രമാണെന്ന് ചില ശാസ്ത്രകാരന്മാരും ഭരണാധികാരികളും ആവര്‍ത്തിച്ചു പറയുന്നതും നിസ്സഹായരായ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതും.
മുന്‍ പേജില്‍ വായിക്കുക
അടുത്ത പേജില്‍ വായിക്കുക
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications