ഒഴുക്കും അടിയൊഴുക്കും ഇല്ലാതെ തൊടുപുഴ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തൊടുപുഴയിലെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. തൊടുപുഴയാറ്റിലെ യുഡിഎഫ് അനുകൂല നീരൊഴുക്ക് വായിച്ചെടുക്കാന്‍ വലിയ രാഷ്ട്രീയ ബുദ്ധിയൊന്നും വേണ്ട. എട്ടു തവണ എംഎല്‍എയായ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് തേടുന്നത് ഒമ്പതാം ജയം.
പൊതുസ്വതന്ത്രനെ തേടിയുളള സിപിഎം അന്വേഷണം എത്തിയത് കേരള കോണ്‍ഗ്രസ്ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ റോയി വാരികാട്ടില്‍. അണികളുടെ എതിര്‍പ്പ് അവഗണിച്ച് നേതൃത്വം അവതരിപ്പിച്ച സ്ഥാനാര്‍ഥി എന്തു ഫലം സൃഷ്ടിക്കുമെന്ന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അറിയാം.

2011ല്‍ 22,868 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജോസഫിന്. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന് പ്രസിഡന്റും അഭിഭാഷകനുമായ എസ് പ്രവീണിനെയാണ് ബിഡിജെഎസ് രംഗത്തിറക്കിയിരിക്കുന്നത്. പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും എസ് പ്രവീണ്‍ തൊടുപുഴയെ ഇളക്കിമറിച്ചു. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎം വേലായുധന് നേടിയ 10,049 വോട്ട് ഇക്കുറി ഇരട്ടി കടക്കാന്‍ ആണ് സാധ്യത. അങ്ങനെയെങ്കില്‍ ആ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ നിന്നാകും ചോരുക എന്നതാണ് പ്രധാന ചോദ്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications