ബാബ്‌റി മസ്ജിദ്: മുസ്ലിങ്ങളും കേന്ദ്രവും തമ്മിലുള്ള കേസ്
കേസില്‍ നിന്നും പിന്മാറുന്നതായി മുഹമ്മദ് ഹാഷിം അന്‍സാരി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയാലും കേസിനെ അത് ബാധിക്കില്ല. രണ്ട് കക്ഷികളില്‍ നിന്നുമായി എട്ട് അപ്പീലുകളാണ് സുപ്രീം കോടതിയുടെ മുന്‍പിലുള്ളത്. ഇക്കൂട്ടത്തില്‍ ഒരാള്‍ പിന്മാറിയാലും കേസ് തുടരും. ഇന്ത്യയിലെ മുസ്ലിങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസാണ് ഇത്.

ബാബ്‌റി മസ്ജിദ് ദിനത്തില്‍ ശാന്തരായിരിക്കാനാണ് എല്ലാവരോടും തങ്ങളുടെ അഭ്യര്‍ഥന. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ വേണ്ട. രാജ്യത്ത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന ഒന്നും ഉണ്ടാകരുത്. പ്രസിഡണ്ട് പ്രണബ് മുഖര്‍ജിക്ക് ഞങ്ങള്‍ ഒരു നിവേദനം നല്‍കുന്നുണ്ട്. അത്രമാത്രം - ഇല്യാസ് പറഞ്ഞു നിര്‍ത്തി.












Click it and Unblock the Notifications