എന്തിനാണ് ആളുകള്‍ മതം മാറുന്നത്?
പലരും പല കാരണങ്ങള്‍ കൊണ്ടാകും മതം മാറുന്നത്. ചിലര്‍ പ്രത്യേക മതത്തിനോടുള്ള താത്പര്യം കൊണ്ടായിരിക്കും. ചിലര്‍ക്ക് വേറെ എന്തെങ്കിലും സ്വകാര്യ താത്പര്യം ഉണ്ടായിരിക്കാം....
എന്നാല്‍ ഇപ്പോഴത്തെ മത പരിവര്‍ത്തനങ്ങള്‍ ഇതിന്റെ പരിധിയില്‍ നില്ക്കുന്നില്ല എന്നതാണ് പ്രശ്നം. മതങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമാവുകയാണ് അടുത്ത കാലത്തെ പല മത പരിവര്‍ത്തന സംഭവങ്ങളും. ഇന്ത്യയുടെ സമാധാനാന്തരീക്ഷത്തിന് തന്നെ ഇത്തരം നീക്കങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

മത പ്രചാകരകര് മതം വില്‍ക്കുന്ന കച്ചവടക്കാരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പലപ്പോഴും കാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരക്കാര്‍ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. ചിലപ്പോള്‍ പണമാകും ഉപയോഗിക്കുക.
മറ്റ് ചിലര്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ് മതം മാറുന്നത്. സംവരണം ലഭിക്കാനോ, കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കാനോ, വിവാഹ മോചനം നേടാനോ മതം മാറുന്നവരും ഉണ്ട്. പലപ്പോഴും പ്രമുഖരുടെ മതം മാറ്റങ്ങള്‍ ആഘോഷിക്കപ്പെടുകയും മറ്റുള്ളവരെ മതത്തിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട് പലരും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications