ഓപ്പറേഷന് ഡെസേര്‍ട്ട് സ്റ്റോം- അമേരിയ്ക്കന്‍ അധിനിവേശം
ഓപ്പറേഷന് ഡെസര്‍ട്ട് സ്റ്റോം എന്ന പേരില്‍ കുവൈത്തിനെ ഇറാഖിന്റെ അധിനിവേശത്തില്‍ നിന്നും മോചിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്യത്തിലുള്ള 39 രാഷ്ട്രങ്ങളുടെ സഖ്യസേനയായിരുന്നു രൂപീകരിക്കപ്പെട്ടത്. ഇന്ത്യ ഇതില്‍ ചേര്‍ന്നിരുന്നില്ല.

അഫ്ഘാനിസ്ഥാന്, അര്‍ജന്റീന, ആസ്ത്രേലിയ, ബഹറിന്‍, ബംഗ്ലാദേശ്, ബല്‍ജിയം, കനഡ, ചെക്കോസ്ലാവാക്യ, ഡെന്മാര്ക്ക്, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹോണ്ടുറാസ്, ഹങ്കറി, ഇറ്റലി, കുവൈത്ത്, മൊറോക്കോ, നെതര്‍ലാന്റ്സ്, ന്യൂസിലാന്റ്, നൈഗര്‍, നോര്‍വേ, ഒമാന്‍, പാകിസ്താന്, പോണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സൗദി അറേബ്യ, സെനഗല്‍, സെറ ലെയോണ്‍, സിങ്കപ്പൂര്‍, സൗത്ത് കൊറിയ, സ്പെയിന്, സ്വീഡന്, സിറിയ, തുര്‍ക്കി, ബ്രിട്ടന്, യുഎഇ എന്നിവ ഒറ്റക്കെട്ടായി അണിനിരന്നു.
28 രാഷ്ട്രങ്ങളില്‍ നിന്ന് 6,70,000 പട്ടാളക്കാര്‍. അതില്‍ 4,25,000 പേര് അമേരിക്കയില്‍ നിന്ന്. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു അമേരിക്കയുടെ കണക്കുകള്‍ അനുസരിച്ച് 6100 കോടി ഡോളര്‍ ചെലവഴിച്ചു. ഇതില്‍ കുവൈത്തും സൗദി അറേബ്യയും ചേര്‍ന്ന് 3600 കോടി ഡോളര്‍ നല്കി. ജര്‍മ്മനിയും ജപ്പാനും കൂടി 1,600 കോടി ഡോളര്‍ കൊടുത്തു. യുദ്ധത്തില്‍ ഒരു ലക്ഷത്തിലേറെ ഇറാഖി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. അമേരിയ്ക്കയ്ക്ക് നഷ്ടമായത് വെറും 383 സൈനികരെ മാത്രം.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications