2019 ല്‍ അരവിന്ദ് കെജ്രിവാള് പേടിക്കേണ്ടത് ആരെ?
നരേന്ദ്ര മോദിയുടെ ബി ജെപിയെയോ, അന്ന് ബാക്കിയുണ്ടെങ്കില്‍ കോണ്‍ഗ്രസിനെയോ മറ്റ് പ്രാദേശിക പാര്‍ട്ടികളെയോ അല്ല, സ്വന്തം ഭരണത്തെയാണ് 2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ കെജ്രിവാള് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടി വരിക. ഇന്ന് മോദിയുടെ ഭരണത്തിലെ വിള്ളലുകള്‍ കെജ്രിവാളിന് തുണയായി. ഇതുവരെ ഭരിക്കാത്തത് കൊണ്ട് ഭരണവിരുദ്ധ വികാരം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.
എന്നാല്‍ 2019 ല്‍ ഇതാവില്ല കഥ. നാല് വര്‍ഷത്തിലധികം ഭരണമുണ്ട് കെജ്രിവാളിന് മുന്നില്‍. നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാതായാല്‍ മറ്റ് പാര്‍ട്ടികളെ പോലെ തന്നെ ഇവരും എന്ന് ജനം വിധിയെഴുതും. ഇത്ര വലിയ വിജയം നല്കിയ ജനം എത്ര വലിയ പ്രതീക്ഷകളാകും ആം ആദ്മി പാര്‍ട്ടിയുടെ മേല്‍ വെച്ചുപുലര്ത്തുന്നുണ്ടാകുക.

അതിനെയെല്ലാം തൃപ്തിപ്പെടുത്തുക എന്നത് എളുപ്പമേ അല്ല. ചെറിയ ഒരു സ്ഥലത്ത് ചെറിയ ഒരു വിജയം മാത്രമാണെങ്കിലും അത് നല്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. അത് ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക ഈ മഫഌ മാന്‍ തന്നെയാകും. അതാണ് ദില്ലി തിരഞ്ഞെടുപ്പ് നല്കുന്ന പ്രതീക്ഷയും.
അടുത്ത പേജില്‍ : തോറ്റാലും ബിജെപിക്ക് ആശ്വസിക്കാന്‍ വകയുണ്ട്, കാണൂ
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications