കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ പ്രതീക്ഷ നല്‍കുന്നു

Google Oneindia Malayalam News

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പത്രസ്വാതന്ത്ര്യം പോലും ഇല്ലാതാകും എന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ട്. അടിയന്തിരാവസ്ഥക്കാലത്തെ ന്യായീകരിച്ച പാര്‍ട്ടിക്കാര്‍ പോലും മോദി സര്‍ക്കാരിനെ ഇത്തരത്തില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഐ ടി നിമയത്തിലെ കറുത്ത വകുപ്പായ 66 എയെക്കുറിച്ച് മോദി സര്‍ക്കാരിനുള്ള അഭിപ്രായം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

facebook

യു പി എ സര്‍ക്കാരിന്റെ കാലത്ത് 66 എയെ വ്യാപകമായി ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വിലങ്ങിടാന്‍ തങ്ങളില്ല എന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്റര്‍നെറ്റ് ലോകത്തിലായാലും പൗരന്മാര്‍ക്ക് കിട്ടണം എന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത പേജില്‍: 66 എ ഇന്റര്‍നെറ്റിനാണ് മാത്രമാണോ ബാധകം

English summary
Internet freedom: Govt promises but Section 66A needs to go
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X