കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

66 എ ഇന്റര്‍നെറ്റിന് മാത്രമാണോ ബാധകം

Google Oneindia Malayalam News

ഭരണഘടനയുടെ 19 (1) എ ആണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ 19 (2) ല്‍ പറയുന്നുണ്ട് ഇത് എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല. ആവശ്യമായ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ വേണമെന്ന് ഭരണഘടന നല്‍കുന്നില്ല എന്നര്‍ഥം. ഇതിന്റെ ചുവടുപിടിച്ചാണ് ഐടി നിയമത്തിലെ 66 എ 2008 ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നത്.

facebook-1

ഒരുതരത്തില്‍ പറഞ്ഞാ ഭരണഘടന ഉറപ്പുതരുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് 66 എ എന്ന് പറയാം. ഇന്റര്‍നെറ്റ് ഫ്രീഡം ഓഫ് എക്‌സപ്രഷനാണ് നിയമം പറയുന്നത്. ഇന്റര്‍നെറ്റിന് പുറത്തുള്ളതല്ല. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തിപ്പെടുത്തിയാല്‍ 66 എ ഉപയോഗിക്കാമെന്നാണ് നിയമം. ഓണ്‍ലൈന്‍ പത്രങ്ങളെപ്പോലും സംസ്ഥാന സര്‍ക്കാര്‍ ഈ നിയമം ഉപയോഗിച്ച് വിരട്ടാന്‍ അടുത്തിടെ ശ്രമം നടത്തിയിരുന്നു.

അടുത്ത പേജില്‍: 66എയില്‍ സുപ്രീം കോടതി എന്ത് ചെയ്യും?

English summary
Internet freedom: Govt promises but Section 66A needs to go
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X