മഹാരാഷ്ട്രയില്‍ ഒരു ഐസിസ് ബ്രോക്കര്‍
അങ്ങനെയിരിക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ ഒരു ഐസിസ് ഏജന്റ് ഉള്ള കാര്യം അറിഞ്ഞത്. ഒരു വെബ്‌സൈറ്റില്‍ നിന്നും എനിക്ക് അയാളുടെ നമ്പര്‍ കിട്ടി. പക്ഷേ അത്ര എളുപ്പത്തില്‍ അയാളെ കണ്ടുമുട്ടാന്‍ കഴിയുമായിരുന്നില്ല. ഒരു ഇരുപത് തവണയെങ്കിലും വിളിച്ച ശേഷമാണ് ഏജന്റുമായി സംസാരിക്കാന്‍ കഴിഞ്ഞത്. പക്ഷേ അത് വലിയ സഹായമായി.

ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐസിസില്‍ ചേരാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുതരാമെന്ന് ബിവാണ്ടിയിലെ ആ ഏജന്റ് പറഞ്ഞു. സാമ്പത്തിക സഹായവും ഇതില്‍പ്പെടും. തെക്കന്‍ ബോംബെയിലെ ദോംഗ്രിയില്‍ ചെന്ന് യാത്രയ്ക്കുള്ള കടലാസുകള്‍ വാങ്ങി. മെയ് 25നായിരുന്നു യാത്ര. ഹിന്ദ് ക്യാംപിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. തെരച്ചിലിലാണ് അന്വേഷണ ഏജന്‍സികള്‍. മജീദിനെ എന്‍ ഐ എ നിരീക്ഷിക്കുന്നുണ്ട്. മജീദ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ല എന്ന് കൂടി എന്‍ ഐ എയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.












Click it and Unblock the Notifications