Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്നദ്ധസേവനം ചെറുപ്പക്കാരുടെ മാത്രം കുത്തകയല്ല

സന്നദ്ധസേവനം എന്നത് പക്ഷെ ചെറുപ്പക്കാരുടെ മാത്രം കുത്തകയാണെന്നു കരുതേണ്ട. ആളുകള്‍ പ്രായമാവുകയും അവരുടെ അറിവും പണവും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അതൊക്കെ സമൂഹത്തിനുവേണ്ടി ചെലവാക്കണമെന്നു പലര്‍ക്കും ആഗ്രഹം ഉണ്ടാകും. കൂടുതല്‍ പേരും അവരുടെ സമയം സമൂഹത്തിനുവേണ്ടി നല്‍കാന്‍ തയ്യാറാണ്.

ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണത്തിനായി ഞാന്‍ നയിക്കുന്ന സംഘങ്ങളില്‍ പലപ്പോഴും അംഗങ്ങളായി വരുന്നത് അവരുടെ കര്‍മ്മ മണ്ഡലങ്ങളില്‍ ഇരുപതും മുപ്പതും വര്‍ഷം പരിചയം ഉള്ളവര്‍ ആണ്. അവര്‍ക്ക് ഒരു ദിവസം അയ്യായിരവും പതിനായിരവും ഡോളര്‍ ഫീസ് കിട്ടുന്നവരും ആണ്. പക്ഷേ ,ഐക്യരാഷ്ട്രസഭക്കുവേണ്ടി കേവലം ഒരു ഡോളറിന്റെ കോണ്‍ട്രാക്ടിനാണ് അവര്‍ വരുന്നത് (ഇത് ഒരു സങ്കേതിക ആവശ്യം ആണ്).

muraleethummarukudy-02

ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. സന്നദ്ധസേവകരുടെ കഴിവും പരിചയവും ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ ഒരു ഐക്യരാഷ്ട്ര സന്നദ്ധസേവക സംഘടന (United Nations Volunteer) ഉണ്ട്. നിങ്ങള്‍ ഏതു കര്‍മ്മരംഗത്ത് ആണെങ്കിലും ഡചഢ ആകാം, ലോകത്തെ സേവിക്കുകയും ചെയ്യാം. യൂറോപ്യന്‍ യൂണിയന്റെ പുതിയ സപ്തവത്സര പദ്ധതിയില്‍ സന്നദ്ധസേവകരെ പരിശീലിപ്പിക്കാനും, ഉപയോഗിക്കാനും ഒക്കെയായി ശതകോടികളുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+