ബോഡോ തീവ്രവാദികള്‍ക്കും പണമെത്തിയ്ക്കുന്നത് സൗദിയോ?
ലഷ്ക്കറിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മ്യാന്മറിലേയ്ക്ക് പണം എത്തിയ്ക്കുന്നത് സൗദി അറേബ്യയിലെ ചില ഗ്രൂപ്പുകളാണ്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലും പണം സ്വരൂപിച്ച് ലഷ്കറിന് കൈമാറാറുണ്ട് .
പണം മാത്രമല്ല ആയുധങ്ങളും മുറപോലെ ലഷ്കറിന് ലഭിയ്ക്കുന്നു. തായ്ലന്ഡില് നിന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി റോഹിംഗ്യ പോരോട്ടങ്ങള്ക്ക് വേണ്ടി ആയുധം എത്തുന്നത്. തായ്ലന്ഡിലുള്ള ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് മുസ്ലിങ്ങള്‍ക്ക് ആയുധം എത്തിച്ച് കൊടുക്കുന്നത് . കലാപങ്ങളുടെ സമയങ്ങളില്‍ ഇത് പതിവാണ്.

റോഹിംഗ്യ മുസ്ലിങ്ങളുടെ അവസ്ഥയെ ചൂഷണം ചെയ്തെത്തിയവര്‍ സാമ്പത്തികമായും അവരെത്തനെ ചൂഷണം ചെയ്യുന്നു . കശ്മീരിലെ വിഘടനവാദ ഗ്രൂപ്പായ ജായിഷ് ഇ മുഹമ്മദും മ്യാന്മറില് പലതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരമുണ്ട് .
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ലഷ്കറും, ജായിഷും റോഹിംഗ്യ മുസ്ലിങ്ങളുടെ സഹായത്തോടെ ദിഫ ഈ മുസല്മാന് അറാകാന്‍ ബര്‍മ എന്ന ഗ്രൂപ്പിന് രൂപം നല്കി .
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications