അഭയം തേടിയെത്തിയ മുസ്ലിങ്ങള്‍ ഇന്ത്യയെ ആക്രമിയ്ക്കുമ്പോള്‍
റോഹിംഗ്യ കലാപങ്ങള്‍ നടന്ന സമയം ആയിരക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയില്‍ അഭയം തേടിയത്. എന്തിനേറെ ഹൈദരാബാദില്‍ പോലും റോഹിംഗ്യകള്‍ക്ക് പ്രത്യേക പ്രദേശം തന്നെയുണ്ട്. ഭക്ഷണവും തൊഴിലുമൊക്കം തേടി എത്തിയവരായിരുന്നു ഇവരില്‍ അധികവും. മതിയായ രേഖകള്‍ പോലും ഇല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍.
എന്നാല്‍ ഹൈദരാബാദിലെ ജീവിത രീതികളുമായി ഒന്നിച്ച് പോകാന്‍ ഇവര്‍ക്ക് ആകുന്നില്ല. ഇത്തരത്തില്‍ അഭയം തേടിയെത്തിയവര്‍ തന്നെ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പങ്കാളിയായത് ബോധ്ഗയ സ്ഫോടനത്തില്‍ നാം കണ്ടതാണ്. റോഹിംഗ്യ മുസ്ലിങ്ങളോടുള്ള ഐക്യദാര്‍ഢ്യമെന്നോണമാണ് ഗയസ്ഫോടനം നടത്തിയതെന്ന് സിമി അവകാശപ്പെടുകയുണ്ടായി.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം റോഹിംഗ്യകള്‍ തന്നെ നേരിട്ട് ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ബര്‍ദ്വാന്‍ സ്ഫോടനത്തില്‍ സംശയിക്കപ്പെട്ട ഖാലിദ് ഒരു റോഹിംഗ്യ മുസ്ലിമാണ് . തന്നെ സ്ഫോടനം നടത്തുന്നതിന് വേണ്ടി ലഷ്കര്‍ അയച്ചതാണെന്ന് ഖാലിദ് വെളിപ്പെടുത്തിയിരുന്നു .
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications