ശ്രീനിവാസാ രണ്ട് തോണിയില്‍ കാല് വേണ്ട
സുപ്രീം കോടതി പറയുന്ന കാര്യം വളരെ ലളിതമാണ്. ഒന്നുകില്‍ ബി സി സി ഐ പ്രസിഡണ്ടാകുക. അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുതലാളിയാകുക. അല്ലാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം, കക്ഷത്തില്‍ ഉള്ളത് പോകാനും പാടില്ല എന്ന് പറഞ്ഞാല്‍ സുപ്രീം കോടതി സമ്മതിക്കുമോ. ഇന്ത്യാ സിമന്റ്സിന്റെ മുതലാളിയായ ശ്രീനിവാസന് എടുക്കുന്ന തീരുമാനങ്ങള്‍ ചെന്നൈയ്ക്ക് വേണ്ടിയുള്ളതാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

ബി സി സി ഐ മാത്രമല്ല, തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് യോഗങ്ങളില്‍ പങ്കെടുത്ത വകയിലും ശ്രീനിവാസന് സുപ്രീം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. താന്‍ ചെയ്തത് തെറ്റാണ് എന്ന് ശ്രീനിവാസനും സമ്മതിച്ചിട്ടുണ്ട്. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സമ്മതിച്ചാല്‍ ഐ പി എല്ലില്‍ നിന്നും വിട്ടുനില്‍ക്കാമെന്നും ശ്രീനി സുപ്രീം കോടതിയോട് പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications