ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളും
അല്‍ ഐന്‍: അബുദാബിയിലെ അല്‍ ഐനില്‍ ആണ് അല്‍ ഐന്‍ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. യുഎഇ മിനിസ്ട്രി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് സയന്റിഫിക് റിസര്‍ച്ചിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി 2004 ല്‍ ആണ് സ്ഥാപിതമായത്.
അബുദാബി നഗരത്തിലും അല്‍ ഐനിലും ആയി രണ്ട് കാമ്പസ്സുകളാണ് അല്‍ ഐന്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളത്. മുപ്പതില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. നിലവില്‍ ഒരുപാട് ഗവേഷണ അവസരങ്ങളാണ് യൂണിവേഴ്സിറ്റിയില്‍ ഉള്ളത്. അതോടൊപ്പം തന്നെ അധ്യാപക ഒഴിവുകളും ഉണ്ട്. പരിശോധിക്കാം...
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
1. പിഎച്ച്ഡി ഇന്‍ ഹെല്‍ത്ത് കെയര്‍
2. പിഎച്ച്ഡി ഇന്‍ പ്രൊജക്ട് മാനേജ്മെന്റ്
3. പിഎച്ച്ഡി ഇന്‍ കരിക്കുല ആന്റ് ടീച്ചിങ് മെത്തേഡ്സ്( കരിക്കുലം ആന്റ് ടീച്ചിങ് മെത്തേഡ്സ് ഓഫ് അറബിക്)
4. പിഎച്ച്ഡി ഇന്‍ ബയോമെഡിക്കല്‍ സയന്‍സ്
5. പിഎച്ച്ഡി ഇന്‍ ന്യൂട്രീഷ്യന്‍
6. പിഎച്ച്ഡി ഇന്‍ സൈബര്‍ സെക്യൂരിറ്റി
7. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ട്രാന്സ്ലേഷന് / ട്രാന്സ്ലേഷന് സ്റ്റഡീസ് അറബിക്- ഇംഗ്ലീഷ്- അറബിക്
8. ഡെവലപ്മെന്റ് ആന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍
9. പിഎച്ച്ഡി ഇന്‍ ഡിജിറ്റല്‍ ജേര്‍ണലിസം/ ഡിജിറ്റല്‍ മീഡിയ
10. അസിസ്റ്റന്റ് പ്രൊഫസര്‍/ ഇന്‍സ്ട്രക്ടര്‍ ഓഫ് ഫൈന്‍ ആര്‍ട്സ്
11. പിഎച്ച്ഡി ഇന്‍ സിവില്‍ എന്‍ജിനീയറിങ്
12. പിഎച്ച്ഡി ഇന്‍ ക്ലിനിക്കല്‍ ഫാര്‍മസി
13. പിഎച്ച്ഡി ഇന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്
14. പിഎച്ച്ഡി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്
15. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ്
16. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ജേര്‍ണലിസം
17. പിഎച്ച്ഡി ഇന്‍ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്
18. പിഎച്ച്ഡി ഇന്‍ കംപ്യട്ടര്‍ എന്‍ജിനീയറിങ്
19. പിഎച്ച്ഡി ഇന്‍ ഫിനാന്‍സ് ആന്റ് ബാങ്കിങ്
അല്‍ ഐന്‍ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷിക്കുക.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം
ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാം
ബോര്‍ഡര്‍ റോഡ്സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാം
ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍
ഗള്‍ഫ് ജോലി: അഡ്നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍
ഗള്‍ഫ് ജോലി: അഡ്നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍