ഗള്‍ഫ് ജോലി: ജെപി മോര്ഗന് ചേസില്‍ ഒട്ടേറെ അവസരങ്ങള്‍; യുഎഇയിലു സൗദിയിലും ഉള്‍പ്പെടെ... ഉടന്‍ അപേക്ഷിക്കൂ
ദുബായ്: അമരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഹോള്‍ഡിങ് കമ്പനിയും ആണ് ജെപി മോര്ഗന് ചേസ്. 2020 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ജെപി മോര്ഗന് ആണ്. ലോകത്തിലെ നാലാമത്തെ വലിയ ബാങ്കും ഇത് തന്നെ.
ജെപി മോര്‍ഗന്റെ മൊത്തം ആസ്തിമൂല്യം 3.386 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്! വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

യുഎഇ
1. സിഐബി- ഹോള്‍സെയില്‍ പെയ്മെന്റ്സ്- പ്രൊഡക്ട് ലീഡ്- യുഎഇ ആന്റ് റീജിയണ്‍ (ദുബായ്)
2. 2022 കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് അനലിസ്റ്റ് പ്രോഗ്രാം ഓഫീസര്‍- സൈക്കിള്‍ ഇന്റേണ്‍ഷിപ്- ജൂലായ് - ഡിസംബര്‍ (ദുബായ്)
3. 2022 കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഹോള്‍സെയില്‍ പെയ്മെന്റ്സ് ആന്റ് കോര്‍പ്പറേറ്റ് ബാങ്കിങ് സമ്മര്‍ അനലിസ്റ്റ് പ്രോഗ്രാം (ദുബായ്)
4. 2022 ഇഎംഇഎ കോര്‍പ്പറേറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബാറ്- ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് അനലിസ്റ്റ് പ്രോഗ്രാം ഓഫീസര്‍- സൈക്കിള്‍ ഇന്റേണ്ഷിപ (ജനുവരി- ജൂണ്‍)- ദുബായ്
5. ഹോള്‍സെയില്‍ പെയ്മെന്റ്സ്- ക്ലയിന്റ് സര്‍വ്വീസ് അക്കൗണ്ട് മാനേജര്‍- അസോസിയേറ്റ് (അബുദാബി)
സൗദി അറേബ്യ
1. ടെക്നിക്കല്‍ പ്രൊജക്ട് മാനേജര്‍ (ബാങ്കിങ് എക്സ്പീരിയന്‍സ്)
2. ടെക്നോളി ഓപ്പറേഷന്‍സ് അനലിസ്റ്റ്
3. അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ആന്റ് ടെക് ഓപ്പറേഷന്‍സ്- അസോസിയേറ്റ്

യുഎസ്എ
1. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്- ഇക്വിറ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്- അസോസിയേറ്റ്
2. ബിസിനസ് അനലിസ്റ്റ്- ഐഎഎം- ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി
3. ഫുള്‍ സ്റ്റാക്ക് ജാവ ഡെവലപ്പര്‍
4. ലീഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
5. ഡെവലപ്മെന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍
6. ചേസ് വെല്‍ത്ത് മാനേജ്മെന്റ്- പ്രൈവറ്റ് ക്ലയിന്റ് അഡൈ്വസര്‍
7. എഐ റിസര്‍ച്ച് അസോസിയേറ്റ്- സീനിയര്‍
8. വെല്‍ത്ത് മാനേജ്മെന്റ്- സെക്യൂരിറ്റീസ് ബേസ്ഡ് ലീഡിങ് അനലിസ്റ്റ്
9. പാര്‍ട്ട് ടൈം അസോസിയേറ്റ് ബാങ്കര്‍
10. സിഐബി- പബ്ലിക് സെക്ടര്‍ റിസീവെബിള് ഓപ്പറേഷന്‍സ് ട്രാന്സാക്ഷന്സ് സ്പെഷ്യലിസ്റ്റ് IV (ടീം ലീഡ്)
11. ആര് ആന്‍ ഡി ഫ്ലെയര്‍ റിസര്‍ച്ച് അസോസിയേറ്റ് ഇന്‍ ക്വാണ്ടം കംപ്യൂട്ടിങ് ആന്റ് ക്വാണ്ടം കമ്യൂണിക്കേഷന്‍
12. സിഐബി ഓപ്പറേഷന്‍സ് കസ്റ്റഡി ക്ലയിന്റ് ടാക്സ് മാനേജര്‍- വിപി
13. സിആര്‍ഇ ഡിജിറ്റല്‍ പ്രൊഡക്ട്- പ്രൊജക്ട് മാനേജര്‍ - വിപി
14. പാര്‍ട്ട് ടൈം അസോസിയേറ്റ് ബാങ്കര്‍- ഓക്കലോമ സിറ്റി
15. സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍

ഇന്ത്യ
1. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
2. സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍
3. സിസിബി- റിസ്ക് മോഡലിങ് അസോസിയേറ്റ്- സ്വാറ്റ്
4. സിസിബി- സ്ട്രാറ്റജി അനലിറ്റിക്സ്- സ്വാറ്റ്
5. സിഐബി- ടാക്സ് ഓപ്പറേഷന്- ക്ലയിന്റ് ടാക്സ് അനലിസ്റ്റ്- ടീം ലീഡര്‍
6. സോഫ്റ് വെയര്‍ എന്‍ജിനീയര്‍- ജാവി/എഡബ്ല്യുഎസ്/ കാഫ്ക
7. ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്പോര്‍ട്ട്
8. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്
9. ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച്- ഹോള്‍സെയില്‍ ക്രെഡിറ്റ്- സി ആന്റ് ഐ ആന്റ് മാര്‍ക്കറ്റ് മോഡല്‍ ഡെവലപ്മെന്റ് അസോസിയേറ്റ്
10. ഒറാക്കിള്‍ എക്സാഡാറ്റ് ഡിഎംഎ
11. ഒറാക്കിള്‍ ഓപ്പറേഷന്‍സ് എന്‍ജിനീയറിങ് ഡാറ്റാബേസ് എന്‍ജിനീയര്‍

യുകെ
1. മാര്‍ജിന്‍ ആന്റ് കൊളാറ്ററല്‍ അനലിസ്റ്റ്
2. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- സീനിയര്‍ ജാവ ലീഡ്
3. സിഐബി ഓപ്പറേഷന്‍സ്- ഹെഡ് ഓഫ് ഡാറ്റ പ്രൊഫൈലിങ്- എക്സിക്യൂട്ടീവ് ഡയറക്ടര്‍
4. ബിസിനസ് യുഎടി അസോസിയേറ്റ്
5. സ്റ്റോക്ക് ബോറോ ലോണ്‍ ട്രേഡര്‍ അസിസ്റ്റന്റ്
6. ഒടിസി ഡെറിവേറ്റീവ്സ് ലോയര്‍- വൈസ് പ്രസിഡന്റ്
7. ക്ലയിന്റ് സര്‍വ്വീസ് എംഒ അനലിസ്റ്റ്
8. ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച്- എഐ ആര്ക്കിടെക്ച് ഫോര്‍ വൊളറ്റിലിറ്റി സിസ്റ്റമാറ്റിക് ട്രേഡിങ്- വൈസ് പ്രസിഡന്റ്
9. ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച്- വൊളറ്റിലിറ്റി സിസ്റ്റമിക് ട്രേഡിങ്- വൈസ് പ്രസിഡന്റ്
10. ലീഡ് ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
11. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- ഫുള്‍ സ്റ്റാക്ക്
12. ഫുള്‍ സ്റ്റാക്ക് ജാവ സോഫ്റ്റ് വെയര്‍ എന്‍ജിനായര്‍- ഹോള്‍സെയില്‍ പെയ്മെന്റ്സ്
Recommended Video

മലേഷ്യ
1. സിഐബി ഓപ്പറേഷന്‍സ്- എഫ്എക്സ് ഡെറിവേറ്റീവ് അനലിസ്റ്റ്
2. സിഐബി ഓപ്പറേഷന്‍സ് - എഫ്എക്സ് ട്രേഡ് ലൈഫ് സൈക്കിള്‍- അസോസിയേറ്റ്
3. സിഐബി ഓപ്പറേഷന്‍സ് - എഫ്എക്സ് ട്രേഡ് ലൈഫ് സൈക്കിള്‍- അനലിസ്റ്റ്
4. സിഐബി ഹോള്‍സെയില്‍ പെയ്മെന്റ്സ്- ആസിയാന്‍ എഫ്ഐജി സെയില്‍സ് ഹെഡ്- മാനേജിങ് ഡയറക്ടര്‍
5. ഹോള്‍സെയില്‍ കെവൈസി ഓപ്പറേഷന്‍സ്- കെവൈസി അനലിസ്റ്റ്
സിംഗപ്പൂര്‍
1. സിഐബി- കറന്‍സീസ് ആന്റ് എമര്‍ജിങ് മാര്‍ക്കറ്റസ്- ട്രേഡര്‍- വൈസ് പ്രസിഡന്റ്
2. സിഐബി- കറന്‍സീസ് ആന്റ് എമര്‍ജിങ് മാര്‍ക്കറ്റസ്- ട്രേഡര്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍
3. സിഐബി- സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്- കമോഡിറ്റീസ്- അനലിസ്റ്റ്
4. പൈത്തണ്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- കമോഡിറ്റീസ്- ഫ്രണ്ട് ഓഫീസ് അഥീന- വൈസ് പ്രസിഡന്റ്
5. പൈത്തണ്‍ - സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- വൈസ് പ്രസിഡന്റ്
6. വെല്‍ത്ത് മാനേജ്മെന്റ് ഇന്റര്‍നാഷണല്‍ ട്രാന്സ്ഫോര്മേഷന് ഓഫീസ്- പ്രൊജക്ട് മാനേജര്‍- വൈസ് പ്രസിഡന്റ്
7. ജാവ സോഫ്റ് വെയര്‍ എന്‍ജിനീയര്‍- റെഗുലേറ്ററി റിപ്പോര്‍ട്ടിങ്- അസോസിയേറ്റ്
8. സിഎഒ- ഗ്ലോബല്‍ സെക്യൂരിറ്റി- എപിഎസി സെക്യൂരിറ്റി ഇന്റലിജന്‍സ്- വൈസ് പ്രസിഡന്റ്.












Click it and Unblock the Notifications