Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുചിത്വമിഷനിൽ വിവിധ തസ്തികകളിൽ അവസരം, ജൂലായ് 28ന് മുമ്പായി അപേക്ഷിക്കുക

കാസർകോട് ജില്ലാ ശുചിത്വമിഷനിൽ അവസരം. വിവിധ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ടെക്‌നിക്കൽ കൺസൾട്ടന്റ്, യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. അസിസ്റ്റന്റ് കോ ഓർഡിനേറ്ററിന് സോളിഡ് ആൻഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയൻസ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുൻ പരിചയവും ആവശ്യമാണ്.

kerala

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ജൂലൈ 28ന് മുമ്പായി [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യേണ്ടതാണ്. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതേണ്ടതാണ്. ഫോൺ: 04994 255350, 9446958519.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+