കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ കാലവര്‍ഷം ശക്തം
തിരുവനന്തപുരം: കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും കാലവര്‍ഷം ശക്തി പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ തോരാത്ത മഴയാണ് പല പ്രദേശങ്ങളിലും പെയ്തത്.
അടുത്ത നാല്പത്തെട്ടു മണിക്കൂറില്‍ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും ലക്ഷദ്വീപീലും അതിശക്തമായ മഴയുണ്ടാവുെമന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ 24 മണിക്കൂറില്‍ തലശേരിയില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്.