കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബോംബെ സൂചിക വീണ്ടും 23 പോയന്റ് താണു
മുംബൈ: ചൊവാഴ്ച്ച ബോംബെ ഓഹരി സൂചിക വീണ്ടും 23 പോയന്റ് താണ് 4616.37 ആയി. സൂചിക 4555 വരെ താണെങ്കിലും പിന്നീട് ഉയരുകയായിരുന്നു.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സൂചിക 8.85 പോയന്റ് താണ് 1431.55 ആയി.
കഴിഞ്ഞ ആഴ്ച്ചത്തെ കയറ്റത്തിന് ശേഷമുള്ള ലാഭം കൊയ്യല്‍ തുടരുകയാണ്.