കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തിന് 300 കോടി രൂപ ലോകബാങ്ക് സഹായം
വാഷിങ്ടണ്‍: കേരളത്തിന്റെയും മധ്യപ്രദേശിന്റെയും രണ്ടു പദ്ധതികള്‍ക്ക് ലോകബാങ്ക് സഹായമനുവദിച്ചു.
കേരളത്തിന്റെ ഗ്രാമീണ ജസവിതരണ പദ്ധതിക്കും ശുചീകരണ പദ്ധതിക്കുമായി 300 കോടി രൂപയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. മധ്യപ്രദേശിന്റെ ദാരിദ്യ്ര നിര്‍മ്മാര്‍ജന പദ്ധതിക്ക് 455 കോടി രൂപ വായ്പയായി ലഭിക്കും.
കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ജലവിതരണത്തിനുമാണ് വായ്പത്തുക വിനിയോഗിക്കുക.