For Daily Alerts
വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: മെയ് ഒമ്പത് ബുധനാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഓഹരികള നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ പരമ്പരാഗത ഓഹരികള്‍ നേട്ടമുണ്ടാക്കി. മുംബൈ സൂചിക ആറു പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക മൂന്ന് പോയിന്റ് താഴ്ന്നു.
മുംബൈ സൂചിക
ഒടുവിലത്തെ നില 3586.58
തുടക്കം 3580.37
ഉയര്‍ച്ച 6.21
എന്‍ എസ് ഇ
ഒടുവിലത്തെ നില 1145.55
തുടക്കം1148.95
താഴ്ച 3.40
വില കൂടിയ ഓഹരികള്‍
റിലയന്‍സ്, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ ലീവര്‍, സിപ്ല, ഗുജറാത്ത് അംബുജ, ടെല്‍കോ,
വില കുറഞ്ഞ ഓഹരികള്‍
ഗ്ലോബല്‍ ടെലി, ഹിമാചല്‍, ഡിജിറ്റല്‍, വിപ്രോ, ഇന്‍ഫോസിസ്, എസ് എസ് ഐ, എന്‍ ഐ ഐ ടി, സില്‍വര്‍ലൈന്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ആപ്ടെക്്