പെണ്‍വാണിഭം: രണ്ട് മാലിക്കാര് രക്ഷപ്പെട്ട ു
തിരുവനന്തപുരം: നാലാഞ്ചിറ പെണ്‍വാണിഭക്കേസില്‍ നിന്നും മാലിയില്‍ നിന്നുള്ള രണ്ട് പേരെ പൊലീസ് വെറുതെ വിട്ട ു.
അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന പെണ്‍വാണിഭ സംഘത്തെ ആഗസ്ത് ഏഴ് ചൊവാഴ്ച രാത്രി പിടികൂടുമ്പോള്‍ അവരോടൊപ്പം മാലിയില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്ന കാരണത്താല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവരെ വെറുതെ വിടുകയായിരുന്നു.
കേസ് കൈകാര്യം ചെയ്ത പൊലീസ് സ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പുറത്തുവിട്ടെ ങ്കിലും ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പറയാന്‍ ഇവര്‍ തയാറാകുന്നില്ല. സ്റേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവരെ വിടുകയായിരുന്നുവത്രെ. ചാരക്കേസില്‍ മറിയം റഷീദയെ പിടിച്ച് കൈപൊള്ളിയതും ഈ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ട ിയത്രെ.
സംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ചുവന്ന ടൊയൊട്ട ക്വാളിസ് തിരുവനന്തപുരത്ത് ചാലയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന ഒരാളുടേതാണെന്ന് തെളിഞ്ഞിട്ട ുണ്ട്. എന്നാല്‍ ഇയാളെ കേസില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ നമ്പരുകളിലേക്ക് വിളിച്ച നമ്പരുകളെ കുറിച്ചും ഇവര്‍ വിളിച്ച നമ്പരുകളെ കുറിച്ചും എസ്കോട്ടെല്‍ കമ്പനിയുടെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ നമ്പരുകളുടെ ഉടമകളെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പുറത്തുവിട്ട ിട്ട ില്ല.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications