കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റിലെ പ്രധാന ഭാഗങ്ങള്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെ. ശങ്കരനാരായണന്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച 2002-03 ലെ ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍.

സബിസിഡികള്‍ നിയന്ത്രിക്കും

ആശുപത്രി പോലുള്ള അവശ്യസര്‍വീസ് മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം

ഇ-ഗവേര്‍ണന്‍സ് മുന്‍ഗണന നല്‍കും

കൃഷി ഭവനുകള്‍ വിജ്ഞാന വിതരണ കേന്ദ്രങ്ങളാക്കും

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 201 കോടി രൂപയുടെ പദ്ധതി

2002-2003, 2004 - 2005 വര്‍ഷങ്ങളില്‍ ധനകമ്മി ആനുപാതികമായി അഞ്ചു ശതമാനം മെച്ചപ്പെടുത്തും

മധ്യകാല സാമ്പത്തിക പരിഷ്കരണം

സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കും

ധന പരിഷ്ക്കരണ പാക്കേജ് കൊണ്ടു വരും

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും

പൊതുമേഖലയില്‍ പരിഷ്ക്കരണം നടപ്പാക്കും

കൃഷി, ഐ.റ്റി. വ്യവസായം എന്നിവയ്ക്ക് 3750 കോടി രൂപ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്കീകള്‍ക്ക് മുന്‍ഗണന

തദ്ദേസ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ പദ്ധതി, വനിതാക്ഷേമപദ്ധതികളില്‍ കാതലായ മാറ്റം

പാവപ്പെട്ട ദുര്‍ബല വിഭാഗങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യക പദ്ധതികള്‍ തുടങ്ങും. അവരുടെ സാമൂഹ സുരക്ഷാ ഫണ്ട് രൂപീകരിക്കാന്‍ 25 കോടി രൂപ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു പ്രത്യകം പരിശീലനം

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും തൊഴിലിനും വരുമാനസ്രോതസുകള്‍ക്കുമായി 101. 6 കോടി രൂപ.

3000 കോടിയുടെ എ.ഡി.ബി.ഐ. ധനസഹായത്തോടെ ഊര്‍ജ്ജമേഖലയില്‍ പരിഷ്ക്കരണ പദ്ധതി

പ്രാഥമിക വിദ്യാഭ്യാസത്തിനും അംഗന്‍വാടിക്കും അസറ്റ് റിന്യൂവല്‍ ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടിനായി 25 കോടി മാറ്റിവയ്ക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X