സാംപ്രസ് പുറത്ത്; ഹെവിറ്റിന് ജയം
റൊളാങ് ഗാരോസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യറൗണ്ടില്‍ തന്നെ അമേരിക്കന്‍ ടെന്നീസ് താരം പീറ്റ് സാംപ്രസ് പുറത്തായി. അതേസമയം പുരഷന്മാരുടെ വിഭാഗത്തിലെ ഒന്നാം സീഡ് ഹെവിറ്റും വനിതാവിഭാഗത്തിലെ രണ്ടാം സീഡ് വീനസ് വില്യംസും രണ്ടാം റൗണ്ടില്‍ കടന്നു.
ഇറ്റലിക്കാരന് ആന്‍ഡ്രിയ ഗോഡെന്സിയാണ് പീറ്റ് സാംപ്രസിന്റെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമോഹം തകര്‍ത്തത്. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ആന്‍ഡ്രിയ ഗോഡെന്സി സാംപ്രസിനെ തോല്പിച്ചത്(സ്കോര്‍: 3-6, 6-4, 6-2, 7-6). മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സാംപ്രസ് കീഴടങ്ങിയത്.
ഹെവിറ്റ് ബ്രസീലിന്റെ ആന്‍ഡ്രെ സായെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചു.(സ്കോര്‍: 7-5, 6-4, 7-5). പക്ഷെ ആസ്തേലിയന്‍ താരം ഹെവിറ്റിന് വിജയം നേടാന്‍ നന്നേ അധ്വാനിക്കേണ്ടി വന്നു. വീനസ് വില്യംസ് വെറും 65 മിനിറ്റുകള്‍ക്കുള്ളില്‍ ജര്‍മ്മനിയുടെ ബിയാങ്ക ലമാഡയെ തോല്പിച്ചു.(സ്കോര്‍: 6-3, 6-3).
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications