കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോണ്ട 100 കോടി മുടക്കും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇരുചക്രവാഹനമേഖലയില്‍ ഇന്ത്യയില്‍ ഇതിനകം മേധാവിത്വം നേടിക്കഴിഞ്ഞ ജപ്പാന്‍ കമ്പനി ഹോണ്ട ഇന്ത്യയില്‍ 100 കോടി മുതല്‍ മുടക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കായിരിക്കും ഇത്രയും തുക മുടക്കുക.

2004-2005 ഓടെ വര്‍ഷംതോറും നാലു ലക്ഷം ബൈക്കുകള്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് കമ്പനി സിഇഒ ഹറുഒ താകിഗുച്ചി പറഞ്ഞു. 2001-2002 കാലത്ത് ഹോണ്ട ഇന്ത്യ 150 കോടി വരുമാനം നേടി. ഈ വര്‍ഷം 300 ശതമാനത്തോളം വളര്‍ച്ച കൈവരിക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

2002-2003 ല്‍ 450 കോടി രൂപയുടെ വരുമാനം നേടുമെന്നും താകിഗുചി പറഞ്ഞു. ഇന്ത്യയുടെ ആദ്യ മോട്ടോസ്കൂട്ടര്‍ ഡിയോ ഈ വര്‍ഷം സപ്തംബറോടെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X