കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുലായം വിശ്വാസവോട്ട് നേടി
ലക്നോ: വിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ നാല് വോട്ട് കൂടുതല്‍ ലഭിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ് പറഞ്ഞു.
സപ്തംബര്‍ എട്ട് തിങ്കളാളഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 244 വോട്ടാണ് മുലായത്തിന് ലഭിച്ചത്. 240 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെന്നും നാല് വോട്ട് അധികം ലഭിച്ചതെന്നും മുലായം പറഞ്ഞു.