ജോണ്‍ പി.മാണി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡി എഫിലെ ജോണ്‍ പി.മാണിയെ തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ പി. മാണിക്ക് 13 വോട്ടും എല്‍ഡിഎഫിലെ സ്യമന്തകദാസിന് ആറ് വോട്ടും കിട്ടി. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ കെ.ബി.മുഹമ്മദ് കുട്ടി മാസ്റര്‍ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ മൂന്നംഗങ്ങളും ഒരു സിപിഐ അംഗവുംതെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്