സംസ്ഥാനത്ത് ട്രോളിംഗ് നിരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂണ്‍ 14 മുതല്‍ 45 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.

ഫിഷറീസ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റേഷനാണ് ട്രോളിംഗ് നിരോധനവിവരം അറിയിച്ചത്.

എന്നാല്‍ ട്രോളിംഗ് നിരോധനം ലംഘിച്ചു ബോട്ടുകള്‍ കടലിലിറക്കുമെന്ന് ബോട്ടുടമകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വന്‍കിട വിദേശ കപ്പലുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ട്രോളിംഗ് നിരോധിക്കാനുള്ള തീരുമാനമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്