മാറാട്: രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പങ്കെന്ന് മൊഴി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മാറാട്ട് ഇതുവരെ നടന്നിട്ടുള്ള വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ കുറ്റകൃത്യങ്ങളില്‍ ചിലപ്രത്യേക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുള്ളതായി കേസ് ഫയലുകളില്‍ നിന്ന്വ്യക്തമാകുന്നുണ്ടെന്ന് മുന്‍ സിറ്റി പോലീസ്കമ്മീഷണര്‍ ടി.കെ.വിനോദ്കുമാര്‍മാറാട് കമ്മീഷന് മൊഴി നല്‍കി.

മാറാട്ട് രണ്ടാമത്കലാപം നടക്കുന്നതിന്തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍താന്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍അക്രമം ഉണ്ടാവുമെന്നയാതൊരു സൂചനയുമില്ലായിരുന്നു.

താന്‍ ചുമതലയേറ്റതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് മാറാട് കലാപം നടന്നത്.അവിടെ പോലീസിന്റെഅംഗബലം കുറച്ചിട്ടില്ല. ആവശ്യത്തിനുള്ള പൊലീസ് സേനയെ അവിടെ വിന്യസിച്ചിരുന്നു. മുത്തങ്ങ സംഭവുംകൊക്കകോള വിരുദ്ധ സമരവും കാരണംപോലീസിന് ജോലിഭാരം കൂടുതലുള്ള സമയമായിരുന്നുഅതെന്നും വിനോദ്കുമാര്‍ മൊഴിനല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്