പി.കെ.വിയുടെ നില അതീവ ഗുരുതരം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ മുഖ്യമന്ത്രിയും ലോക്സഭാംഗവും പി. കെ. വാസുദേവന്‍ നായരുടെ നില അതീവ ഗുരുതമായി തുടരുന്നു.

അദ്ദേഹത്തെ ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ന്യൂമോണിയയെ തുടര്‍ന്ന് ജൂണ്‍ 30-നാണ് പി. കെ. വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ലക്ഷ്മിക്കുട്ടിയും മക്കളായ കേശവന്‍ കുട്ടിയും അമ്മിണിയും ആശുപത്രിയിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്