എസ്എംഇ പീഡനം: വനിതാ ഡോക്ടര്‍ കൂറുമാറി
കോട്ടയം: എസ്എംഇ പീഡനക്കേസിലെ 22ാം സാക്ഷി വനിതാ ഡോക്ടര്‍ കൂറുമാറി. കോട്ടയം മെഡിക്കല്‍ കോളെജ് സൈക്യാട്രി വിഭാഗത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഡയാനയാണ് കൂറുമാറിയത്.
ബുധനാഴ്ച നടന്ന വിസ്താരവേളയില്‍ പ്രത്യേക കോടതിയാണ് ഡയാന കൂറുമാറിയതായി പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് നല്കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഡയാന കോടതിയില്‍ പറഞ്ഞത്.
ഇതേത്തുടര്‍ന്നാണ് ഇവര്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി പ്രഖ്യാപിച്ചത്. പ്രത്യേക കോടതി ജഡ്ജി കെ ശശിധരന് നായര്‍ മുമ്പാകെയായിരുന്നു വിസ്താരം. അവരെ ഡിസംബര്‍ 23ന് തുടര്‍ന്ന് വിസ്തരിക്കും.
കോട്ടയം മെഡിക്കല്‍ കോളെജിനോട് അനുബന്ധിച്ചുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയും ലാബ് മുറിയില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 2005 ഒക്ടോബര്‍ 21നാണ് സംഭവം നടന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications