വിസ നിയന്ത്രണത്തിനെതിരെ പ്രേംജി
വാഷ്ങ്ടണ്‍: വിദഗ്ദ തൊഴിലാളികള്‍ക്കുള്ള എച്ച് വണ്‍ ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുമാനം അവര്‍ക്കുതന്നെ ദോഷം ചെയ്യുമെന്ന് വിപ്രോ ചെയര്മാന് അസിം പ്രേംജി.
ഇത് അമേരിക്കയെ സ്തംഭനത്തിലേയ്ക്ക് നയിക്കുമെന്നും ഇന്ത്യയുമായുള്ള കച്ചവടയുദ്ധത്തിന് വഴിവച്ചേയ്ക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് നല്കിയ അഭിമുഖത്തില്‍ പ്രേംജി പറഞ്ഞു.
വിദഗ്ധതൊഴിലാളികളുടെ അഭാവം പ്രാദേശിക തൊഴിലാളികളെ വച്ച് നികത്താനാവില്ല. വിദഗ്ധ തൊഴിലാളികളെ വളരെയെളുപ്പം ലഭിക്കില്ല. അതുപോലെതന്നെ ഇന്ത്യപോലുള്ള രാജ്യവുമായി കച്ചടവയുദ്ധത്തിനായിരിക്കും അമേരിക്ക തുടക്കം കുറിയ്ക്കുക.- പ്രേംജി പറഞ്ഞു.
അമേരിക്കയിലെ വന്‍കിട കമ്പനികളുടെ വരുമാനത്തിന്റെ 60മുതല്‍ 70ശതമാനം വരെ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അമേരിക്കന്‍ കമ്പനികളുമായി നിസഹകരിക്കാനും കരാറുകള്‍ റദ്ദാക്കുവാനും ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കും.
ഇന്ത്യന്‍ കയറ്റുമതിയില്‍ 24ശതമാനം വിഹിതമുള്ള സോഫ്റ്റ്വേര്‍ അവഗണിക്കാന്‍ സര്‍ക്കാറിനാവില്ല. എച്ച് വണ്‍ ബി വിസ നിയന്ത്രണം സംബന്ധിച്ച ബില്‍ പാസാക്കുന്ന കാര്യത്തില്‍ ഒബാമ കൂടുതല്‍ പക്വമായ നിലപാടെടുക്കുമെന്ന് പ്രേംജി പ്രത്യാശ പ്രകടിപ്പിച്ചു.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications