അഭയ സിബിഐയുടെ ഹര്‍ജി പരിഗണിക്കുന്നു
ദില്ലി: അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂര്‍, ഫാദര്‍ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ സിബിഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
കേസിന്റെ അന്വേഷണം സിബിഐയുടെ ദില്ലി ഘടകത്തില്‍ നിന്ന് കേരളാ ഘടകത്തിലേക്ക് മാറ്റാന്‍ ജസ്റ്റിസ് രാംകുമാര്‍ നല്കിയ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
കഴിഞ്ഞയാഴ്ച കേസ് വാദത്തിനെടുത്തപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരാവേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹിരണ്‍ സി റാവല്‍ ഹാജരാവാത്തതിനെ തുര്‍ന്ന് മാറ്റിവെച്ച ഹര്‍ജിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്.
ഹിരണ്‍ സി റാവലിന് പകരം സിബിഐക്ക് വേണ്ടി ഹാജരായ സുഭാഷ് കൗശിക്കിന് കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. അഭിഭാഷകര്‍ കേസ് പഠിച്ചിട്ടുവേണം കോടതിയില്‍ ഹാജരാവാനെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരാവുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം കേസിലെ മൂന്ന് സാക്ഷികളുടെ നാര്‍ക്കോ പരിശോധന സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications