Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്മി വധം: മൂന്നുപേര്‍ അറസ്റ്റില്‍

Devendra Jagtap alias JD, Pintu Dhagle and Vinod Vichare in police custody on Tuesday.
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഫഹീം അന്‍സാരിയുടെ അഭിഭാഷകന്‍ ഷാഹിദ് അസ്മിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍.

ഗുണ്ടകളായ ദേവേന്ദ്ര ബാബുറാവു ജഗ്തപ് (28), പിന്റു ദീന്ദ്ര ദാഗ്‌ലെ (25), വിനോദ് യശ്വന്ത് വിധാതെ (30) എന്നിവരാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് തോക്കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ലക്ഷം രൂപ പ്രതിഫലത്തിന് ഭരത് നേപ്പാളി, വിജയ് ഷെട്ടി എന്നിവര്‍ക്കുവേണ്ടിയാണ് ഗുണ്ടകള്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഛോട്ടാ രാജന്റെ മുന്‍ സംഘാംഗമായ നേപ്പാളിയ്‌ക്കെതിരെ പതിനേഴോളം കേസുകളുണ്ട്. ജഗ്പത് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

കുര്‍ളയിലെ ഓഫീസില്‍ വച്ച് ഫിബ്രവരി 11നാണ് അസ്മി വേടിയേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+