പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 380 കോടി
ഇടുക്കി: പുതിയതായി പണിയാന്‍ ഉദ്ദേശിയ്ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മതിപ്പ് ചെലവ് 380 കോടി രൂപ. ജല വിഭവ വകുപ്പിന്റെ എട്ടംഗ പഠന സംഘമാണ് ഈ എസ്റ്റിമേറ്റ് തയാറാക്കിയത്. ഈ രേഖ ഓഗസ്റ്റ് 30 തിങ്കളാഴ്ച ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിയ്ക്കും.
700 മീറ്റര്‍ നീളവും 54 മീറ്റര്‍ ഉയരവുമുള്ളതാണ് പദ്ധതിയനുസരിച്ചുള്ള ഡാം. നേരത്തെ രണ്ട സ്ഥലങ്ങളിലായി ഡാമുണ്ടാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു.
ഇപ്പോഴുള്ള മുല്ലപ്പെരിയാര്‍ ഡാം സിമന്റ് ഇല്ലാതെ കുമ്മായം കൊണ്ട് പണിഞ്ഞതാണ്. പുതിയ ഡാം കോണ്ക്രീറ്റിലായിരിയ്ക്കും നിര്‍മ്മിയ്ക്കുക. ഇതനുസരിച്ചാണ് മതിപ്പ് ചെലവ് തയാറാക്കിയിട്ടുള്ളത്. 2010 ലെ പി ഡബ്ലിയു ഡി റേറ്റ് അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഈ ഡാമിലെ വെള്ളം ഉപയോഗിച്ച് ഭാവിയില്‍ വൈദ്യുതി ഉല്പാദിപ്പിയ്ക്കണമെങ്കില് അതിനായി പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ വേണ്ടിവരും. ഈ ചെലവും ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിട്ടുണ്ട്.
ചീഫ് എഞ്ചിനിയര്‍ ഈ മതിപ്പ് ചെലവ് പഠിച്ച ശേഷം അന്തിമ കണക്ക് സര്‍ക്കാരിന് സമര്‍പ്പിയ്ക്കും. അവസാന മതിപ്പ് ചെലവ് ഒരാഴ്ചയ്ക്കുള്ളില്‍ തയാറാവുമെന്നാണ് കരുതുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications