ഗെയിം തടസ്സപ്പെടുത്തിയ മകനെ അമ്മ കൊന്നു

അലക്‌സാന്‍ട്രിയ ടോബിയാസാണ് തന്റെ മകനായ ഡൈലന്‍ ലീ എഡ്മണ്‍ഡ്‌സണെ കൊന്നത്. ടോബിയാസ് കമ്പ്യൂട്ടറില്‍ കളിക്കുന്നതിനിടയ്ക്ക് മകന്‍ നിര്‍ത്താതെ കരഞ്ഞു. ഇതില്‍ ദേഷ്യം പിടിച്ച ടോബിയാസ് കുഞ്ഞിനെ പിടിച്ച് കുലുക്കുകയായിരുന്നു.
കുലുക്കുന്നതിനിടെ കുഞ്ഞിന്റെ തല ഇടിച്ചതാവാം മരണകാരണമെന്ന് ടോബിയാസ് പൊലീസിനോട് പറഞ്ഞു. ജീവിതാന്ത്യം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications