ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

കാല് നൂറ്റാണ്ടിനിടെ ആദ്യമായാണു നടതുറന്ന ദിവസം ശബരിമലയില്‍ ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്നപ്പോള്‍ തന്നെ തീര്‍ഥാടകരുടെ ക്യൂ മരക്കൂട്ടം വരെ നീണ്ടു.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസ് തീര്‍ത്തും നിസ്സഹായരായി. വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണു സന്നിധാനത്ത് തിരക്കു നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്.
ശ്രീകോവിലിന് മുന്നിലേക്കു വന്നിറങ്ങുന്ന ഫ്ളൈ ഓവറില്‍ നിയന്ത്രണമില്ലാതെ തീര്‍ഥാടകര്‍ ഇടിച്ചു കയറിയത് തിരക്കു വര്‍ധിക്കാന്‍ കാരണമായി.
ക്യൂവില്‍ കുടുങ്ങിയ കുട്ടികളെ പൊലീസും ധ്രുതകര്‍മ സേനയും ഏറെ പണിപ്പെട്ടു പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന് അധികൃതര്‍ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യദിവസം തന്നെ ക്രമീകരണങ്ങള്‍ പാളുന്ന സ്ഥിതിയാണ് ശബരിമലയിലുള്ളത്.
ചൊവ്വാഴ്ച വൈകീട്ടാണ് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications