കെജി ബാലകൃഷ്ണന്‍ അഭയ കേസ് അട്ടിമറിച്ചുവെന്ന്

നാര്‍ക്കോ അനാലിസിസ് വഴി ലഭിച്ച തെളിവുകള്‍ തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ എടുത്തതോടെ അഭയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബവും വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റിലൂടെയാണ് പ്രധാന സ്ഥാനങ്ങള്‍ നേടിയെടുത്തത്. കെ ജി ബിയും ബന്ധുക്കളുമൊക്കെ ദളിത് ക്രിസ്ത്യാനികളാണ്-ഇവര്‍ ആരോപിച്ചു.
ജുഡിഷ്യറിയുടെ അന്തസിന് കളങ്കംചാര്‍ത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്തി കോടികള്‍ സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ ജി ബിയെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications