Get Updates
Get notified of breaking news, exclusive insights, and must-see stories!

കവിയൂര്‍ കേസില്‍ പുനരന്വേഷണമില്ല

Kaviyoor case: Plea seeking further probe rejected
കൊച്ചി: കവിയൂര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കവിയൂരിലെ നാരായണന്‍ നമ്പൂതിരിയും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം വേണമന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി, മകളായ അനഘ, അഖില, അക്ഷയ് എന്നിവരെയാണ് കവിയൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2004 സെപ്തംബര്‍ 28 നായിരുന്നു സംഭവം.

മരിച്ച അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയ കാര്യം ഉള്‍പ്പെടെ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+