പവാര്‍ തല്ലിന് അര്‍ഹന്‍: ടി പത്മനാഭന്

ചാനലുകള്‍ ആ ദൃശ്യം ഭംഗിയായി കാണിച്ചു. പലതും വെച്ച് കളിക്കുന്ന കോടീശ്വരനാണ് പവാര്‍. അദ്ദേഹം അടിക്ക് അര്‍ഹനാണ്. അത് എന്നേപ്പോലുള്ള പ്രാകൃതന് പറയാം. എന്നാല്‍ ഹസാരെയെപ്പോലുള്ള ആധുനിക ഗാന്ധിയന്‍ അത് പറയാന്‍ പറ്റില്ല.
ഒന്നേ കിട്ടിയുള്ളോ എന്നാണ് ഹസാരെ ആദ്യം ചോദിച്ചത്. പിന്നീട് തിരുത്തി. പറഞ്ഞത് തിരുത്തിപ്പറയാന്‍ ആര്‍ക്കും കഴിയും. യഥാര്‍ത്ഥ ഗാന്ധിയന്‍ ഒരിക്കലും അത്തരം ചോദ്യം ഉന്നയിക്കില്ല-പത്മനാഭന് പറഞ്ഞു.അങ്കണം സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്.
സാഹിത്യത്തിലും ജീവിതത്തിലും നല്ലതു ചെയ്താല്‍ മാത്രമേ ഓര്‍മിക്കപ്പെടുകയുള്ളൂ. ശരീരത്തിന് ശക്തിയും തൊണ്ടയ്ക്ക് കരുത്തുമുള്ള കാലത്ത് വിളിച്ചുപറയുന്ന കാര്യങ്ങള്‍ മരണത്തോടെ അവസാനിക്കും.
ശബ്ദകോലാഹലം സൃഷ്ടിച്ച് ചാനലുകളിലും പത്രപംക്തികളിലും ഇടം നേടാം. സ്വന്തം പേരില്‍ ഫൗണ്ടേഷനുകള്‍ രൂപവത്കരിച്ച് നാടുനീളെ സംസാരിക്കാം. എന്നാല്‍ ഇത്തരക്കാര്‍ ഭൂമുഖത്തുനിന്ന് തിരോഭവിക്കുന്ന നിമിഷം ജനം വിസ്മരിക്കും-പത്മനാഭന് പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications